Thursday 7 July 2016

Our Students and Staff.

വിദ്യാഭ്യാസവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ഒരു ബ്ലോഗ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും ഏത് വിദ്യാഭ്യാസവിഷയത്തെക്കുറിച്ചുള്ള സംശയങ്ങളും ചോദിക്കാം. ഉടനടി മറുപടി പ്രതീക്ഷിക്കാം ! അവ ചിലപ്പോള്‍ അധ്യാപകരില്‍ നിന്നാകണമെന്നില്ല, ഉത്തരം നല്‍കുന്നവര്‍ വിദ്യാര്‍ത്ഥികളാകാം.www.rightwaykkm.blogspot.com എന്ന ബ്ലോഗിനെപ്പറ്റിയാണ് പിറവിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പേര്  പോലെ ഗണിതശാസ്ത്രം മാത്രമല്ല, ഹൈസ്ക്കൂള്‍ ക്ലാസുകളിലെ മറ്റെല്ലാ വിഷയങ്ങളും തുല്യപ്രാധാന്യത്തോടെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ‌വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍ കൂടാതെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനും ബ്ലോഗ് ജാഗ്രത പുലര്‍ത്തുന്നു.

1 comment:

  1. Best wishes for another great initiative from Rightway team!!
    Hope this open forum brings an opportunity for everyone to play a role in understanding and addressing important discussions in the changing world !!

    ReplyDelete