
വിദ്യാഭ്യാസവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ഒരു ബ്ലോഗ്.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും ഏത്
വിദ്യാഭ്യാസവിഷയത്തെക്കുറിച്ചുള്ള സംശയങ്ങളും ചോദിക്കാം. ഉടനടി മറുപടി
പ്രതീക്ഷിക്കാം ! അവ ചിലപ്പോള്‍ അധ്യാപകരില്‍ നിന്നാകണമെന്നില്ല, ഉത്തരം
നല്‍കുന്നവര്‍
വിദ്യാര്‍ത്ഥികളാകാം.www.rightwaykkm.blogspot.com എന്ന
ബ്ലോഗിനെപ്പറ്റിയാണ് പിറവിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പേര് പോലെ ഗണിതശാസ്ത്രം മാത്രമല്ല, ഹൈസ്ക്കൂള്‍ ക്ലാസുകളിലെ...